കാഞ്ഞങ്ങാട് നഗരസഭ വികസനരേഖ പ്രകാശനം നടന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വികസനരേഖയുടെ പ്രകാശനം നടന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉള്ള വിവരങ്ങള്‍ അടങ്ങിയ പുസ്തകമാണ് പ്രകാശനം ചെയ്തത് നഗരസഭയില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭാ സെക്രട്ടറി ഷിബു എം. കെ യ്ക്ക് കൈമാറി ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ ബില്‍ഡ് അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പ്രഭാവതി, കെ അനീശന്‍, കെ വി സരസ്വതി, പി അഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!