തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂരില്‍ വെച്ച് ഡിസംബര്‍ 22 മുതല്‍ 26 വരെ നടക്കുന്ന 37-മത് ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ക്ഷണിച്ചു. ലോഗോ നവംബര്‍ 10 ന് മുന്‍പ് ലഭിക്കേണ്ടതാണ്.വിശദ വിവരങ്ങള്‍ക്ക് 9544680154,
8281849157
ഇ മെയില്‍ – srisreejithr@gmail.com
