കാസര്‍കോട് റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവം മൊഗ്രാല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും സംഘാടകസമിതി രൂപീകരണയോഗം നവംബര്‍ 7 വെള്ളിയാഴ്ച ഉച്ചക്ക് 2 30ന് എ കെ എം അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിക്കും.
