ആദ്യകാല വ്യാപാരി ഒഴിഞ്ഞവളപ്പിലെ അതിയാല്‍ കുമാരന്‍ അന്തരിച്ചു

പടന്നക്കാട് :ഒഴിഞ്ഞവളപ്പിലെ പഴയകാല വ്യാപാരിയായിരുന്ന അതിയാല്‍ കുമാരന്‍ (78) അന്തരിച്ചു. ഭാര്യ : പരേതയായ നാരായണി മക്കള്‍: ബാബു ( ദുബായ് ) , പ്രശാന്ത്, ഗിരീഷ് (ദുബായ് ), പരേതനായ പ്രമോദ്. മരുമക്കള്‍ : രജിഷ ( പിണറായി ), തുഷാര (കണ്ണൂര്‍ ), രസ്‌ന ( കരിവെള്ളൂര്‍ ). സഹോദരങ്ങള്‍ : തമ്പാന്‍ (നീലേശ്വരം), രാധ (ഉദുമ), പരേതരായ കുഞ്ഞിരാമന്‍, രാഘവന്‍ , ബാലന്‍,കുഞ്ഞികൃഷ്ണന്‍.

error: Content is protected !!