കരിന്തളം: തലയടുക്കത്തെ പി.വി. വെള്ളച്ചി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ. കൊട്ടന്‍ . മക്കള്‍: പി.വി. പ്രസന്ന, പി.വി.രാജന്‍ . മരുമകള്‍:എന്‍. രാമകൃഷ്ണന്‍. (പാറക്കോല്‍) , പി.പി. സീമ (അരയി ) . സഹോദരങ്ങള്‍: പി.വി. പാറു (കക്കോട്), പി.വി. അമ്പു (കരിന്തളം),പി.വി.കുഞ്ഞിപ്പെണ്ണ്(കീഴ്മാല).
