കാഞ്ഞങ്ങാട് :അസുഖ ബാധിതനായ കോണ്‍ഗ്രസ് പ്രവര്ത്തകന് വാഴുന്നോറൊടിയിലെ രാജു കുണ്ടെനയുടെ ചികിത്സ സഹായത്തിനായി 21 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സ കമ്മിറ്റി സ്വരൂപ്പിച്ച തുക 1,02,000രൂപ ചികിത്സാ കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണന് മണിയാണി, അനില്‍ വാഴുന്നോറൊടി, രവീന്ദ്രന് ചേടിറോഡ് എന്നിവരുടെ നേതൃത്വത്തില്കൈമാറി.
