കരിന്തളം ആറളത്തെ പുലിക്കോടന്‍ ചന്തുഞ്ഞി അന്തരിച്ചു

കരിന്തളം:ആറളത്തെ പുലിക്കോടന്‍ ചന്തു ഞ്ഞി (86) അന്തരിച്ചു. ഭാര്യ: മാധവി (കക്കാട്ട്). മക്കള്‍ : മോഹനന്‍ പനക്കൂല്‍ (അധ്യാപകന്‍ അട്ടേങ്ങാനം ജി.എച്ച് എസ് എസ് – കെ.എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ), പ്രസന്ന, പി.സി. ജ്യോതി അര്‍ച്ചന, സീമ, രാജേഷ്, സുരേഷ് . മരുമക്കള്‍ : സുകുമാരന്‍, സവിത,ലിജി, സിബി, അനു , സെബാസ്റ്റ്യന്‍. സഹോദരങ്ങള്‍: പി. ദാമോദരന്‍ , നാരായണന്‍ , തമ്പായി,പരേതരായ കുഞ്ഞിക്കണ്ണന്‍.കുഞ്ഞിരാമന്‍.

 

 

error: Content is protected !!