പെരിയ:മൂരിയാനം പരപ്പക്കെട്ട് റോഡില്‍ പരപ്പക്കെട്ട് തോടിന് കുറുകെ നിര്‍മ്മിച്ച കലുങ്ക് നാടിന് സമര്‍പ്പിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡന്റ് പ്രമോദ് പെരിയ,ഗോപാലന്‍ മൂക്രമൂല,ഭാസ്‌കരന്‍ മൂരിയാനം,ഫസല്‍ മൂന്നാംകടവ്,തമ്പാന്‍ നായര്‍,കുമാരന്‍, മണികണ്ഠന്‍ പരപ്പക്കെട്ട്,ചന്ദ്രന്‍ പരപ്പക്കെട്ട് എന്നിവര്‍സംസാരിച്ചു.
