വെള്ളരിക്കുണ്ട്: ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്ന 14 കാരിയെ കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
സജീവ കോണ്‍ഗ്രസ് പ്രവര്ത്തകന് മാലോം ചുള്ളി കാര്യോട്ട് ചാല് സ്വദേശിയായ കുമ്പിളിങ്ങില് പ്രിന്‍സിനെ (47) നെയാണ്
വെള്ളരിക്കുണ്ട് എസ് ഐ സുമേഷ് ബാബു അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 14 നാണ് സംഭവം. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14 കാരിയെ കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍; മാലോം ചുള്ളി കാര്യോട്ട് ചാല് സ്വദേശിയായ കുമ്പിളിങ്ങില് പ്രിന്‍സ് ആണ് അറസ്റ്റിലായത്
