കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവം യു പി വിഭാഗം നാടക മത്സരത്തില്‍ മേലാങ്കോട്ട് എ സി കണ്ണന് നായര്‍ ഗവണ്മെന്റ് യു പി സ്കൂളിന് ഒന്നാം സ്ഥാനംനാടകത്തില് ആരവ് വി പി, ശ്രീയ എസ് കൃഷ്ണ,അനുപമ വി, തേജില്‍ ബാബു, ദേവാര്ഥ്,സാരംഗി സരസ്വതി,പാര്‍വതി എസ് നായര്‍, ഫ്രാന്‍സിസ് കെ ബോസ്, ഇഷാന്, നീരവ് എന്നിവര്‍ അഭിനയിച്ചു,നാടകത്തിന്റെ സംവിധായകന് രവി ഏഴോം,അണിയറ പ്രവര്‍ത്തകര്‍ രാജു ബദറുദ്ദീന്‍,രഞ്ജിത്ത് കണ്ണപുരം ,മികച്ച നടനായി ആരവ് വി പി യും
മികച്ച നടി ആയി ശ്രീയ എസ് കൃഷ്ണയെയും തെരഞ്ഞെടുത്തു.
