നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് കരയോഗം പതാകദിനം ആചരിച്ചു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് കരയോഗം 111-ാമത് പതാകദിനം ആചരിച്ചു. കരയോഗമന്ദിരത്തില്‍ പ്രസിഡന്റ് കെ.പി.ജയരാജന്‍ നായര്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന്‍ നായര്‍, എം. മധുസൂദനന്‍, കരയോഗം മുന്‍ പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ നായര്‍, പി.രാഘവന്‍ നായര്‍, എം.കുഞ്ഞമ്പു നായര്‍, എ. ശിവപ്രസാദ്, കെ.മധുസൂദനന്‍, കൃഷ്ണകുമാര്‍, കെ. ആരുണ്‍, കെ.നാരായണന്‍ നായര്‍, ടി. മനോജ് കുമാര്‍, വനിതാ സമാജം അംഗങ് അംഗങ്ങളായ എം.പങ്കജാക്ഷി, കെ.ശ്യാമള, കെ.ആനന്ദവല്ലി, കെ.എം. ശ്രീമതി എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!