കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം കളിയാട്ടംവും തിരുവോണ മഹോത്സവും; ആദ്യ ഫണ്ട് ഉദ്ഘാടനം നടന്നു

പുല്ലൂര്‍ : കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം നവംബര്‍ 17, 18 തിങ്കള്‍, ചൊവ്വ തീയ്യതികളില്‍ നടത്തു കളിയാട്ട മഹോത്സവത്തിന്റെയും, നവംബര്‍ 25,26 തീയ്യതികളില്‍ നടത്തുന്ന തിരുവോണ മഹോത്സവത്തിന്റെയും ധനശേഖരണത്തിന്റെ തുടക്കം കുറിച്ചു. ധനശേഖര ത്തിന്റെ ആദ്യ ഫണ്ട് കണിയാംക്കുന്ന് എ ഗോപാലനില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ ഏറ്റുവാങ്ങി,
ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി അനില്‍ അടിയോടി, ദാമോദരന്‍ കോട്ടക്കുച്ചി, പ്രസിഡണ്ട് ക്ഷേത്ര സംരക്ഷണ സമിതി
ഇ.അമ്പൂഞ്ഞി, കെ.നാരായണ വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!