പുല്ലൂര്‍: തടത്തിലെ അടിയോടി നാരായണി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നിട്ടൂര്‍ കേളുനായര്‍
മക്കള്‍: എ.ചന്ദ്രാവതി, പുഷ്പവല്ലി(ചെങ്കരംകാട് ) മോഹനന് അടിയോടി, രത്നാകരന് അടിയോടി (കെ.എസ്.ആര്.ടി.സി) . മരുമക്കള്‍:
നാരായണന് ,ഗോവിന്ദന് ചെങ്കരംകാട് (വാമന്‍ സ്റ്റുഡിയോ,കാസര്‍കോട്) പി.മദനവല്ലി (ചെമ്മനാട് ) എ.സുജാത (പൊയിനാച്ചി )
സംസ്കാരം: വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍ സഹോദരങ്ങള്‍: പരേതരായ അടിയോടി നാരായണന് നായര്‍ , കുഞ്ഞമ്മാറമ്മ , പങ്കജം ,അടിയോടി കൃഷ്ണന്.
