നിലേശ്വരം: ചിറപ്പുറം മിനി സ്റ്റേഡിയത്തിന് സമീപംതാമസിക്കുന്ന അരമന കരുണാകരന് നായര്‍ (70) അന്തരിച്ചു. ഭാര്യ പരേതയായ കെ.ശാരദ.മക്കള്‍: രതീഷ് ബാബു (ഗള്‍ഫ് ),പ്രിയ. മരുമക്കള്‍:ശ്രുതി (കണ്ണൂര്‍),മനോഹരന് (പെരിയങ്ങാനം). സഹോദരങ്ങള്‍: എ കൃഷ്ണന് നായര്‍ (ചിറപ്പുറം),എ.ലക്ഷമി(ചേടിറോഡ് ),എ.ഗംഗാധരന് (ചിറപ്പുറം), എ.ശാന്ത(ബന്തടുക്ക).
