അടിയാര്‍ കാവില്‍ പത്താമുദയം ആഘോഷിച്ചു

മാവുങ്കാല്‍: പുതിയ കണ്ടം അടിയാര്‍ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് തുലാപ്പത്ത് പത്താമുദയ പൂജകള്‍ ആഘോഷിച്ചു.
ചടങ്ങിന് തറവാട്ടുകാരണവര്‍ ചന്ദ്രബാബു മേലടുക്കം, മാധവി ഏര്യാല്‍,രാജു പാണത്തൂര്‍, ഉമേശന്‍ ഏ ഏരാല്‍, സുന്ദരി മേലടുക്കം, സുരേഷ് ഏര്യാല്‍, ഭാസ്‌ക്കരന്‍ കല്യാണ്‍ റോഡ്, അനില്‍ കുമാര്‍ കല്യാണ്‍ റോഡ്, സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, ഭവാനി കാരക്കുഴി, മുരളി കല്യാണ്‍ റോഡ്, ഉമ ഏര്യാല്‍,സൗമ്യ ഏര്യാല്‍ നേതൃത്വം നല്‍കി.
സുകുമാരന്‍ പെരിയച്ചുര്‍, നാരായണന്‍ കൊള്ളിക്കാട്, രമേശന്‍ പുതിയ കണ്ടം, ഭരതന്‍ കണ്ടത്തില്‍, ഗോപാലന്‍, കൃഷ്ണന്‍ പെരളം, മോഹന്‍ദാസ് അടിയാര്‍ കാവ്, പി വിനോദ് , കെ.സുഗേഷ്, പി വി ശ്രീനിവാസന്‍ , രാമചന്ദ്രന്‍ പാതിരിക്കുന്ന്, കൃഷ്ണമണി, ഷാജി ഇരിയ, കൃപ ഭരതന്‍, കെ.ടിസ്വപ്ന, ശാരദ, സജിത പെരളം, സാവിത്രി, ജയലക്ഷ്മി അതിയാമ്പൂര്‍, കെ.ഷീബ , പി നീതു എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!