ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; കൊളവയല്‍ കുണ്ടുകണ്ടത്തില്‍ അശോകനാണ് മരിച്ചത്

കാഞ്ഞങ്ങാട് : ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊളവയല്‍ കുണ്ടുകണ്ടത്തില്‍ അശോകന്‍ (55) ആണ്
ഇന്ന് രാവിലെ കുളിമുറിയില്‍ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മടിയനിലെ ക്ഷേത്ര കമാനത്തോടെ ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഏറെ കാല പലചരക്ക് കട നടത്തിയിരുന്നു. വ്യാപാരം നിര്‍ത്തിയ ശേഷം ഇട്ടമ്മല്‍ സ്റ്റാന്‍ഡില്‍
ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. .ഭാര്യ: പുഷ്പ. മക്കള്‍: അജിത്, അഭിജിത്ത്,അനുശ്രീ.

error: Content is protected !!