നീലേശ്വരം : ആധുനികരീതിയില്‍ 4 നിലകളിലായി 40,000 ചതുരശ്ര അടി വിസ്തൃതിയില്‍ പണി പൂര്‍ത്തീകരിച്ച നീലേശ്വരം
നഗരസഭയിലെ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 11:30 കേരള ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നാടിന്സമര്‍പ്പിക്കും.
