കരിന്തളം പാറക്കോലിലെ ജാനകിയമ്മ അന്തരിച്ചു

കരിന്തളം: പാറക്കോലിലെ ജാനകിയമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുഞ്ച വള്ളിയില്‍ മാധവന്‍ . മക്കള്‍: മോഹനന്‍, രാധ, പ്രഭാകരന്‍ (പുലിയംകുളം), അശോകന്‍, വിജയമ്മ (ജില്ലാ ശുപത്രി – കാഞ്ഞങ്ങാട്) ,ഉഷ, അനില്‍കുമാര്‍. മരുമക്കള്‍: സതി. (കാഞ്ഞിരപ്പൊയില്‍), മോഹന്‍ദാസ് (പാറക്കോല്‍) , സുലേഖ ( മുണ്ടോട്ട് ), സരോജിനി (കിളിയളം), അശോകന്‍ (നീരളി -മടിക്കൈ), പ്രസന്നന്‍ (ഏച്ചിപ്പൊയില്‍ – നര്‍ക്കിലക്കാട്), സ്വപ്ന ( പാറക്കോല്‍) . സഹോദരങള്‍ : പരേതരായ സുകുമാരന്‍,സരോജിനി.

error: Content is protected !!