ചുള്ളിക്കര മുളവനാല്‍ എംഎം അബ്രാഹം അന്തരിച്ചു

ചുള്ളിക്കര: ചുള്ളിക്കര സെന്റ്‌മേരിസ് ഇടവകാംഗം മുളവനാല്‍ എംഎം അബ്രാഹം ( 62 ) അന്തരിച്ചു. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭി ക്കും. ഭാര്യ: മിനി മംഗലത്തട്ട് (കള്ളാര്‍). മക്കള്‍:അബിന്‍ ( യുകെ), അബിന നേഴ്‌സ് (കണ്ണൂര്‍).മരുമകള്‍: ലിഫ്‌ന പാറയില്‍ കള്ളാര്‍(യുകെ).

error: Content is protected !!