ശക്തമായ കാറ്റ്: റാണിപുരം ട്രക്കിംഗ് തത്ക്കാലം നിര്‍ത്തിവെച്ചു Posted on October 24, 2025October 24, 2025 by miracle റാണിപുരം:ശക്തമായ കാറ്റ് ഉള്ളതിനാല്‍ റാണിപുരം ട്രക്കിംഗ് തത്ക്കാലം നിര്‍ത്തി വച്ചതായി റാണിപുരം വന സംരക്ഷണ സമിതി. അറിയിച്ചു.