കാഞ്ഞങ്ങാട് : രാവണേശ്വരത്ത് സഹോദരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതരം. രാവണേശ്വരം പാണംതോട്ട് ഷാജി (45)ക്കാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് ഉച്ചകഴിഞ്ഞ് സഹോദരന് ഷൈജുവാണ് മദ്യലഹരിയില്‍ ജ്യേഷ്ഠനായ ഷാജിയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
രാവണേശ്വരത്ത് സഹോദരങ്ങള്‍ ഏറ്റുമുട്ടി : ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതരം
