രാവണീശ്വരം കൊട്ടിലങ്ങാട് എരോല്‍ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

രാവണീശ്വരം : രാവണീശ്വരം കൊട്ടിലങ്ങാട് എരോല്‍ കുഞ്ഞിപ്പെണ്ണ് (87) അന്തരിച്ചു. മക്കള്‍ : എ തമ്പായി, എ ഗംഗാധരന്‍ , എ ചന്ദ്രന്‍, എ വിനോദ്. മരുമക്കള്‍ :എം ചിത്ര (പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ) , കെ. സുജാത, ടി രമ, പരേതനായ രഘുനാഥ്. സഹോദങ്ങള്‍ : പരേതരായ കര്‍ത്തമ്പു, പരദേശി, കമ്മാടത്തു, കുഞ്ഞമ്മാര്‍.

error: Content is protected !!