ചോയ്യങ്കോട് കൂവാറ്റി പറയംകാട്ടേ കുഞ്ഞിരാമന്‍ അന്തരിച്ചു

ചോയ്യങ്കോട്കൂവാറ്റി പറയംകാട്ടേ കുഞ്ഞിരാമന്‍ (75) അന്തരിച്ചു. ഭാര്യ യശോദ.മക്കള്‍: പുഷ്പ, ഗോപി, മനീഷ.മരുമക്കള്‍:രാജേഷ് ( അമ്മിഞ്ഞക്കോട് ) പവിത്ര പ്രിയ (മൈസൂര്‍),സുജിത്ത് (ആനക്കല്ല്). സഹോദരങ്ങള്‍: കാരിച്ചി,കാര്‍ത്യായണി ,ദാമോദരന്‍ ,രാമകൃഷ്ണന്‍, പരേതനായ അമ്പു

 

error: Content is protected !!