നീലേശ്വരം: ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മിഡിലീസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സീസണ്‍ 2ന്റെ ലോഗോ വ്യവസായ പ്രമുഖന്‍ എ എ കെ മുസ്തഫ പ്രകാശനം ചെയ്തു. ചെയര്‍മാന്‍ ജലീല്‍ മെട്രോ, കണ്‍വീനര്‍ ടി വി സൈനുദ്ധീന്‍ , ട്രഷറര്‍ താജുദ്ധീന്‍ അക്കെരെ, ഫിനാന്‍ഷ്യല്‍ മാനേജര്‍ മുജീബ് മെട്രോ, കോര്‍ഡിനേറ്റര്‍ ജാഫര്‍ ബേങ്ങച്ചേരി, കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ ആസിഫ് , ടി വി അഷ്റഫ് , റാഷിദ് ‘ മാട്ടുമ്മല്‍, മൂസ എ കെ ട്ടി, സമീല്‍ ബേങ്ങച്ചേരി, നിസാര്‍ സിഎച്ച്, ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
