പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ മൂന്നാം ദിവസമായ നാളെ വൈകിട്ട് 7 മണിക്ക് ഗോശാലയിലെ നന്ദി മണ്ഡപത്തില്‍ പ്രശസ്ത സിനിമ പിന്നണി ഗായകന് അനൂപ് ശങ്കര്‍ ഭക്തിഗാന മഞ്ജരി സമര്‍പ്പിക്കും.