അരയി തരമ്പയില്‍ രോഹിണി അന്തരിച്ചു

കാഞ്ഞങ്ങാട് :അരയി തരമ്പയില്‍
രോഹിണി (72) അന്തരിച്ചു
ഭര്‍ത്താവ്
കണ്ണന്‍. മക്കള്‍: ടി പ്രിയേഷ് (സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി) ടി
പ്രിയ.
മരുമക്കള്‍: സജിത്ത്. (പിലിക്കോട് കണ്ണംകൈ),അഞ്ജു (ഓര്‍ക്കളം ). സഹോദരങ്ങള്‍:
കാര്‍ത്ത്യായനി, ഓമന, നാരായണി,ഉണ്ണി,സുരേഷ്.

error: Content is protected !!