കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ആന്റ്മെട്രോ മുഹമ്മദ് ഹാജി ഡയാലിസിസ് സ്കീമിന്റെ ആസ്ഥാന മന്ദിരോദ്ഘാടന ത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിപാടികള്‍ക്ക് ഔപചാരികള്ക്ക് ഇന്ന് രാവിലെ മുതല്‍ തുടക്കമായി.
കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാനക്ക് സമീപം പുതുതായി സ്ഥാപിച്ച സി എച്ച് സെന്റര്‍ ആസ്ഥാനമന്ദിര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ”സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നേതൃത്വത്തില്‍ സംഘടിപിച്ച വൃക്ക രോഗ നിര്‍ണയ ക്യാമ്പും ജീവിത ശൈലീ രോഗ പ്രതിരോധ ബോധവല്‍ക്കരണവും ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ ചെയര്മാന് തായല്‍ അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ വണ്‍ഫോര്‍ അബ്ദുറഹ്മാന്, ഹാജി സ്വാഗതം പറഞ്ഞു ബഷീര്‍ വെള്ളിക്കോത്ത്,എം പി ജാഫര്‍,സി എച്ച് അഹമദ് കുഞ്ഞി ഹാജി,കെ കെബദറുദ്ദീന്,ഹമീദ് ചേരക്കാടത്ത്, പി എം ഫാറൂഖ്,മുഹമ്മദ് കുഞ്ഞി ബദരിയാനഗര്‍,എ ഹമീദ് ഹാജി,എ പി ഉമ്മര്‍,സി മുഹമ്മദ് കുഞ്ഞി,ജാതിയില്‍ ഹസൈനാര്‍,ശംസുദ്ദീന്‍ ആവിയില്‍,എം പി നൗഷാദ്,ടി കെ സുമയ്യ,അബ്ദുല്ല ആറങ്ങാടി,അഷ്റഫ് ആവിയില്‍,അഷ്റഫ് കൊത്തിക്കാല്‍,സി ബി കരീം,ശംസുദ്ദീന്‍ കൊളവയല്‍ പി കുഞ്ഞബ്ദുല്ല ഹാജി പാലായി,ഉസ്മാന് ഖലീജ്,ഖാലിദ് അറബിക്കാടത്ത്, പി എം എ അസീസ്,യൂനുസ് വടകരമുക്ക്,സി എച്ച് ഖാസിം, എം കെ അബൂബക്കര്‍ ഹാജി,മുഹമ്മദ് ബിന്‍ അസ്ലം, സി എച്,യൂസഫ് ഹാജി അരയി,ഖമറുദ്ദീന് കുവൈത്ത്,ഫര്ഹാന് സി എച്ച് കൊത്തിക്കാല്‍, ,ഇഖ്ബാല്‍ വെള്ളിക്കോത്ത്,എ കെ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സാരഥികളായ രായിന്‍ കുട്ടി നീറാട്,ഫൈസല്‍ ബാബു,സജാദ് കൊട്ടപ്പുറം,ഹാഷിര്‍,അനീഷ, ബുഷ്റ എന്നിവരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്കി
