പുല്ലൂര്‍ എടമുണ്ട പൊങ്കടത്തെ എ.കെ. രാജു അന്തരിച്ചു

പുല്ലൂര്‍: എടമുണ്ട പൊങ്കടത്തെ ഏ.കെ. രാജു (78) അന്തരിച്ചു. ഭാര്യ: പി.രമണി. മക്കള്‍: പി. സുരാജ് (പൊതുമരാമത്ത് കരാറുകാരന്‍ ), പി. സുനില്‍കുമാര്‍ , പി.രവീന്ദ്രന്‍ സ്ഫടികം എര്‍ത്ത് മൂവേഴ്‌സ് ഗ്രൂപ്പ് ). മരുമക്കള്‍: ടി.വി. പ്രീജ (അധ്യാപിക, ചിന്മയ വിദ്യാലയം, കാഞ്ഞങ്ങാട്), ശാന്തി (ഉദയനഗര്‍ ), പി.വി.സ്വപ്ന (കിളിയളം ), സഹോദരങ്ങള്‍: ഏ.കെ.രവീന്ദ്രന്‍ , ഏ.കെ. പത്മാവതി, എ.കെ. സാവിത്രി, എ.കെ. ഉണ്ണികൃഷ്ണന്‍ , എ.കെ. മാധവിക്കുട്ടി(എല്ലാവരും തലശ്ശേരി ), പരേതരായ എ.കെ.ദാമോദരന്‍, എ കെ.ലക്ഷ്മിക്കുട്ടി

error: Content is protected !!