നീലേശ്വരം : റവന്യൂ ജില്ലാകായികമേളയുടെ രണ്ടാം ദിനത്തിലും പിറന്നു ഒമ്പത് റെക്കോര്‍ഡുകള്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ (2 .37 .26 സെക്കന്റ് നിലവിലെ റെക്കോര്‍ഡ് -2.39.6സെക്കന്റ്) 1500 മീറ്റര്‍ (5.38.58 സെക്കന്റ് – നിലവിലെ റെക്കോര്‍ഡ് 5.45.28 സെക്കന്റ്)ഹുസ്ന ഫാത്തിമ -കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്
സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ 100 മീറ്റര്‍
. സി. സൂരജ് -ജിഎംആര്‍എസ് ഫോര്‍ ബോയ്സ് വെള്ളച്ചാല്‍ -12 40 സെക്കന്‍് (നിലവിലെ റെക്കോര്‍ഡ്-12 44 സെക്കന്റ്)
. സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ് ഇ.പി റിതുല്‍ രഘു-ബാര ഗവ. ഹൈസ്കൂള്‍ -14:41 സെക്കന്റ് (നിലവിലെ റെക്കോര്‍ഡ് 14.43 സെക്കന്റ്)
. ജുനിയര്‍ ആണ്‍കുട്ടികള്‍ – ജാവലിന്‍ ത്രോ
മൊയ്തീന് അമാന്‍-എസ്എടിഎച്ച്എസ് മഞ്ചേശ്വരം-41.08 മീറ്റര്‍ (നിലവിലെ റെക്കോര്‍ഡ്-37.34 മീറ്റര്‍)
. ജൂനിയര്‍ പെണ്‍കുട്ടികള്‍ 100 മീറ്റര്‍
കെ.ആയിഷത്ത് സഹല അല്‍ സഖാഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മഞ്ചേശ്വരം 13.43 സെക്കന്‍ഡ് (നിലവിലെ റെക്കോര്‍ഡ് 13.58 സെക്കന്റ്)
സീനിയര്‍ പെണ്‍കുട്ടികള്‍ -ലോങ്ജംപ് യു.നന്ദന-ജിഎച്ച്എസ്എസ് കുട്ടമത്ത്-4.74 മീറ്റര്‍ (നിലവിലെ റെക്കോര്‍ഡ്- 4.31 മീറ്റര്‍)
. ജൂനിയര്‍ ആണ്‍കുട്ടികള്‍ -ഷോട്ട്പുട്ട് എന്‍.എസ്.കാര്‍ത്തിക്-ജിഎച്ച്എസ്എസ് കുട്ടമത്ത്-14.08 മീറ്റര്‍ (നിലവിലെ റെക്കോര്‍ഡ്-10.95 മീറ്റര്‍). സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വോട്ട് ശ്രിയ ലക്ഷ്മി2.40 (നിലവിലെ റെക്കോര്‍ഡ്-1.70മീറ്റര്‍).
