മാവുങ്കാല്‍:പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം തുലാമാസ സംക്രമപൂജ നാളെ നടക്കും.സംക്രമപൂജ 12 മണിക്ക്. ഈ മാസത്തെ സംക്രാന്തി സമാദരം ഡോക്ടര്‍ വിവേക് സുധാകരന് ഏറ്റുവാങ്ങും. ഫ്ളവേര്‍സ് ടോപ് സിംഗര്‍ സീസണ് 5 ഫെയിം വൈദേഹി വിനോദ്,സംസ്ഥാന സബ് ജൂനിയര്‍ തൈക്കോണ്ടോ 23 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അമന് രാജ്.പി എന്നിവര്‍ക്ക് സ്നേഹാദരം നല്‍കും.അന്നദാനം 1 മണിക്ക്.
