മാവുങ്കാല്‍: കാട്ടുകുളങ്ങരയിലെ കെ. ശരത് (36) അന്തരിച്ചു. ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ 11 വര്‍ഷക്കാലമായി ഡയാലിസിന് വിധേയനായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ മൂക്കിന് സര്‍ജറി ആവശ്യമായതിനാല്‍ മംഗലാപുരം ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലില്‍ വെച്ച് ചികിത്സയ്ക്കിടെയാണ് മരണം. കണ്ണന്‍ – ശാന്ത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രഞ്ജിത്ത്,ശാലിനി.
ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന കാട്ടുകുളങ്ങരയിലെ കെ. ശരത് അന്തരിച്ചു
