വെല്‍ഡിങ് ഷോപ്പ് ഉടമ നെല്ലിക്കാട്ടെ കെ.കൃഷ്ണന്‍ അന്തരിച്ചു; ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് കാഞ്ഞങ്ങാട് യൂണിറ്റിലെ സ്ഥാപനങ്ങള്‍ക്ക് നാളെഉച്ചവരെഅവധി

കാഞ്ഞങ്ങാട് : നെല്ലിക്കാട്ടെ കെ.കൃഷ്ണൻ (69) അന്തരിച്ചു.അജാനൂർ തെക്കേപുറത്തെ നാഷണൽ ഓട്ടോ വെൽഡിങ് ഷോപ്പ് ഉടമയാണ്.ആദരസൂചകമായി ഓട്ടോമൊബൈൽ വർക് ഷോപ്പ് കാഞ്ഞങ്ങാട് യൂണിറ്റിലെ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചവരെ അവധിയാണ്. ഭാര്യ : കെ.സാവിത്രി. മക്കൾ : കെ.സരിക, കെ.സൗമിക, കെ.കൃപാസ്,  മരുമക്കൾ :ഡി. ഷൈജിത്ത്, ജിതിൻ, (ഇരുവരും കണ്ണൂർ). സഹോദരങ്ങൾ : കുഞ്ഞമ്പു, കുഞ്ഞിക്കണ്ണൻ.

error: Content is protected !!