മാവുങ്കാല്‍: അടിയാര് കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിലേക്കുള്ള സാമ്പത്തിക സമര്‍പ്പണം നടന്നു. രാമചന്ദ്രന് പാതിരിക്കുന്നില്‍ നിന്നും വര്‍ക്കിംഗ് ചെയര്മാന് സുകുമാരന്‍ പെരിയ ച്ചൂര് ഏറ്റുവാങ്ങി.
സുധാകരന് കൊള്ളിക്കാട്, രമേശന് പുതിയകണ്ടം, ഭരതന് കണ്ടത്തില്‍, മോഹന്‍ദാസ് അടിയാര് കാവ്, ചന്തു കാവുങ്കാല്‍. കുമാരന് കേളോത്ത്, കൃഷ്ണന് പെരളം, ഗോപാലന് കിഴക്കെ വെള്ളിക്കോത്ത്, ജയലക്ഷ്മി, രേണുക, സജിത മധുരകാട്,രത്ന മേലാം ങ്കോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
