പാറപ്പള്ളി കണ്ണോത്ത് കരിയയിലെ പി.ടി. നാരായണി അന്തരിച്ചു

പാറപ്പള്ളി :കണ്ണോത്ത് കരിയയിലെ പി.ടി. നാരായണി (83 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍.മകന്‍: ടി വി . രാജിവന്‍ (റിട്ട. ആരോഗ്യ വകുപ്പ് ). മരുമകള്‍: സ്‌നേഹ(പുല്ലൂര്‍).

error: Content is protected !!