വെള്ളരിക്കുണ്ട്: പന്നിത്തടം അപ്പൂഞ്ഞി പാലങ്കി (90) അന്തരിച്ചു. മക്കള്‍:മധു(പന്നിത്തടം),രജനി(പന്നിതടം),ലേഖ(ഇരിയ), മരുമക്കള്‍: റീത്ത(വെള്ളരികുണ്ട്),കുഞ്ഞികൃഷ്ണന്( പന്നിതടം),വേണു(ഇരിയ) സഹോദരങ്ങള്‍ : കുഞ്ഞിരാമന്(വരഞ്ഞൂര്‍), നാരായണി(കൂരാംകുണ്ട്), കുഞ്ഞാണി(പരപ്പ), പരേതരായ പാര്‍വതി, കല്യാണി, തമ്പായി.
