കാസര്‍കോട്: അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ക്ക് കെ.ഹര്‍ഷക്ക് പി.എച്ച്ഡി .സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള – പെരിയയില്‍ നിന്ന് ബയോ കെമിസ്ട്രി ആന്റ് മോളികുലാര്‍ ബയോളജി വിഭാഗത്തില്‍ നിന്നാണ് ഹര്‍ഷ പി.എച്ച്ഡി നേടിയത്. നിലവില്‍ കാസര്‍കോട് അഗ്‌നി രക്ഷാനിലയത്തില്‍ സ്റ്റേഷന്‍ ഓഫീസറാണ്. ബായാര്‍ കനിയാല സ്വദേശിയാണ് . കെ. ജയരാമ, കെ. സുമതി എന്നിവരുടെ മകനാണ്.ഭാര്യ:അഞ്ജലി.
