കുശവന്‍കുന്നില്‍ ബിരിയാണി കച്ചവടം നടത്തുന്ന അതിയാമ്പൂര്‍ കാലിക്കടവിലെ എം നാരായണന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: കുശവന്‍കുന്നില്‍ ബിരിയാണി കച്ചവടം നടത്തുന്ന അതിയാമ്പൂര്‍ കാലിക്കടവിലെ എം നാരായണന്‍(54) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ:സുജാത(പാലക്കാട്). മകന്‍: മുരളീകൃഷ്ണന്‍(വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കൃഷ്ണന്‍ (പാക്കം), മോഹനന്‍(കാലിക്കടവ്) ,ഓമന(വെളുത്തോളി),ഉഷ(പുതുക്കൈ), പുഷ്പ(പരിയാരം),മണി(ബാംഗ്ലൂര്‍).

error: Content is protected !!