കൊവ്വല്‍സ്റ്റോര്‍ കാലിച്ചാമരത്തെ എന്‍ കെ ഭാര്‍ഗവി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : കൊവ്വല്‍സ്റ്റോര്‍ കാലിച്ചാമരത്ത് താമസിക്കുന്ന എന്‍ കെ ഭാര്‍ഗവി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളു . മക്കള്‍: ലൂന, ലെനീഷ് . മരുമക്കള്‍: രാജന്‍ ഐങ്ങോത്ത് (സി.പി.ഐ.(എം) ഐങ്ങോത്ത് ബ്രാഞ്ച്സെക്രട്ടറി).

 

 

error: Content is protected !!