പരപ്പ :അസുഖ ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകപ്പള്ളി തുമ്പയിലെ
കല്ലുവെട്ടാ കുഴിയില്‍ തങ്കപ്പന്‍ -തങ്കമ്മ ദമ്പതികളുടെ മകന്‍ അരുണ്‍ (38) ആണ് ഇന്ന് ഉച്ച കഴിഞ്ഞ് ചികിത്സയ്ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകസഹോദരന്‍ അനൂപ്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കനകപ്പള്ളി തുമ്പയിലെ അരുണ്‍ ആണ് മരിച്ചത്
