കാട്ടിപ്പൊയില്‍ മേക്കാറളത്തെ നാഗച്ചേരി നാരായണി അന്തരിച്ചു

നീലേശ്വരം : കാട്ടിപ്പൊയില്‍ മേക്കാറളത്തെ നാഗച്ചേരി നാരായണി (72) അന്തരിച്ചു. ഭര്‍ത്താവ്
പരേതനായ ചെറൂട്ട കൃഷ്ണന്‍ നായര്‍. മക്കള്‍:ഗോപിനാഥന്‍, നളിനി (അംഗന്‍വാടി ടീച്ചര്‍,പുതുക്കുന്ന്).

 

 

error: Content is protected !!