നീലേശ്വരം: പള്ളിക്കരയിലെ മഠത്തില്‍ വീട്ടില്‍ പി. ശാരദ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മഞ്ഞളിയന്‍ കുഞ്ഞിരാമന്‍ . മക്കള്‍: പ്രേമലത. എം, മുരളി ( ബാംഗ്ലൂര്‍), എം.ഗീത (ഓമന്‍), പരേതയായ ശോഭന. മരുമക്കള്‍: ദാമോദരന്‍ ( കാസര്‍കോട് ), അജിത് ( തിരുവനന്തപുരം ), പൂര്‍ണ്ണിമ (ബാംഗ്ലൂര്‍ ), പരേതനായ ഉമേശന്‍.സഹോദരങ്ങള്‍ : പരേതരായ കുഞ്ഞമ്പു, നാരായണന്‍ , കുഞ്ഞിരാമന്‍, കൃഷ്ണന്‍,കുമ്പ . സംസ്‌കാരം നാളെ വൈകിട്ട് 3.30ന് സമുദായശ്മശാനത്തില്‍.
