നീലേശ്വരം:തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് വെച്ച് നടക്കുന്ന 69-ാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിത ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ പുരുഷ- വനിതാ ടീമുകളെ അര്ജുന് അരവിന്ദും,ഉത്തരാ മോഹന്‍ദാസും നയിക്കും. പുരുഷ ടീം : അര്ജുന് അരവിന്ദ് (ക്യാപ്റ്റന്‍), ടി പി സിദ്ധാര്‍ത്ഥ്, സുധീര്ത്ഥ് ,എം വി യദുകൃഷ്ണ, കെ വി നന്ദകിരണ്, എംവി ശിവദത്ത്, അഭിഷേക് ഷാജി, ആര് ആനന്ദ്,അതുല്‍ അലോഷ്യസ്, പി എ മുഹമ്മദ് അല്‍ത്താഫ്, അഭിമന്യു , കെ അശിന്‍, റിസര്‍വ്വ് :ആകാശ്, ആന്റോ ജോണ്‍. കോച്ച് : ശരത്ത് കാരയില്‍, മാനേജര്‍: കെ.ദിനേശ് കുമാര്‍ .വനിത ടീം:ഉത്തര മോഹന്‍ദാസ് ( ക്യാപ്റ്റന്‍), പി പി അര്‍ച്ചന, അലീന സാജന്, നമിത,മെറിന് എല്‍സ ബിനോയ് , ശ്രീ പാര്‍വതി, എന്‍ പവിത്ര,എന്‍ നന്മ, വൈഗ ശ്രീനിവാസന്, എ പി അനഘ, കെ എസ് അഷിത, ദേവിക എസ് നായര്‍. കോച്ച് : ബാബുരാജ് കാടങ്കോട്, മാനേജര്‍: കെ.ദിനേശ്കുമാര്‍.
