കോട്ടപ്പാറ :ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാരാക്കോട് പട്ടത്തു മൂലയിലെ എരയിയെ വീടിന് സമീപത്തെ കുളത്തില്‍ ഇന്ന് രാവിലെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏക മകള്‍ രജിത ഭര്‍ത്താവ് ശശിയുടെ കൂടെ ബര്മ്മത്തട്ടിലാണ്താമസം.
ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരന് കുളത്തില്‍ മരിച്ച നിലയില്‍; കാരാക്കോട് പട്ടത്തു മൂലയിലെ എരയിയാണ് മരിച്ചത്
