കാഞ്ഞങ്ങാട് : നവരാത്രി പൂജാമഹോത്സവം നടക്കുന്ന ഹോസ്ദുര്‍ഗ് ശ്രീമാരിയമ്മ ക്ഷേത്ര അന്നപ്രസാദ സേവാഫണ്ട് 30,000 രൂപ സംഭാവന നല്‍കി’അന്ന പ്രസാദം ‘ വാട്‌സ്ആപ്പ് കൂട്ടായ്മ.കൂട്ടായ്മ അംഗങ്ങളായ അഭിലാഷ് കാരാട്ട് വയല്‍ ,സുധീഷ് ആവിയില്‍, അഭിലാഷ് പത്തായപുര,സുനേഷ് ചന്ദ്രന്‍, സി വിജയന്‍ ,അരുണ്‍ ബാബു, നന്ദകുമാര്‍ ക്ഷേത്രത്തിലെത്തി ശ്രീമാരിയമ്മ സേവാസമിതിഭാരവാഹികള്‍ക്ക് കൈമാറുകയായിരുന്നു.
