നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഹൃദയദിന റാലി സംഘടിപ്പിച്ചു

നീലേശ്വരം : നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഹൃദയദിന റാലി സംഘടിപ്പിച്ചു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലിയില്‍ ലയണ്‍ ബാബു കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ലയണ്‍ കുമാരന്‍. പി. വി (അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ),ലയണ്‍ സുനില്‍ കുമാര്‍ കൊട്ര, ലയണ്‍ വിശ്വനാഥന്‍. കെ, ലയണ്‍ സതീശന്‍. ടി. സി, ലയണ്‍ സത്യന്‍. പി. വി, ലയണ്‍ ഇന്ദിര കുമാരന്‍, ലയണ്‍ ലക്ഷ്മി ബാബു, ലയണ്‍ മീന കമ്പ്രത്ത്, പ്രണവ് ബാബു തുടങ്ങിവര്‍പങ്കെടുത്തു.

 

 

error: Content is protected !!