നീലേശ്വരം : ചോയ്യംകോട് കക്കോലിലെ കെ. കണ്ണന് (പക്കീരന്‍ 95) അന്തരിച്ചു.ഭാര്യ: പരേതയായ മണിക്കം.മക്കള്‍ :രാജന്, ശ്രീധരന്
പരേതരായ കുട്ടികൃഷ്ണന്, കാരിച്ചി, കുഞ്ഞിക്കണ്ണന്, ഉമ്പിച്ചി, രാധ, മരുമക്കള്‍ :സരോജിനി, രാഘവന്, ഗൗരി, ശാന്ത, ബിന്ദു. പരേതനായ ബാലന്. സഹോദരങ്ങള്‍: പരേതരായ ചൗക്കര്, കുമ്പ,മുടന്തത്തി, ചെന്നു,കാരിച്ചി,ചിറ്റ.
