നീലേശ്വരം : നീലേശ്വരം സ്വദേശിനി സംഗീത വിജയനെ ദേശീയ സേവാഭാരതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്തു.
എറണാകുളം എളമക്കര ഭാസ്കരീയത്തില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞടുക്കുന്നത്. നിലവില്‍ സേവാഭാരതി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
