കല്യാണം :മുത്തപ്പന്‍തറ -മഞ്ഞപൊതിക്കുന്ന് വീരമാരുതി ക്ഷേത്രം റോഡ് കല്യാണം കുരുക്ഷേത്ര സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തി. പ്രസിഡന്റ് എന്‍ അനുരാജ്, സെക്രട്ടറി എച്ച്. ജെ.അഭിരാജ്, ട്രഷറര്‍ ടി.വി. കൃഷ്ണപ്രസാദ്,
എ. അഭിലാഷ്, എന്‍.മനു, എ. രഞ്ജിത്ത്, ശ്യാം മോഹന്‍, വിഷ്ണു, അര്ജുന്, അഖിലേഷ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.
