പുല്ലൂര്‍:മുന്‍ പ്രവാസി കണ്ണാങ്കോട്ടെ അത്തിക്കല്‍ കുഞ്ഞിക്കണ്ണന്‍ (59) അന്തരിച്ചു.അച്ഛന്‍: പരേതനായ കാപ്പി പൊക്കന്‍.അമ്മ: അത്തിക്കല്‍ മാധവി . മക്കള്‍: എം. ശ്രുതി (ബി.ആര്‍.സി. ബേക്കല്‍ ), എം. അക്ഷയ് (ഗള്‍ഫ് ). മരുമക്കള്‍: നിധിന്‍ (മാക്കരംകോട്ട് ), ഐശ്വര്യ ( കല്യോട്ട് )
സഹോദരി: പ്രസന്ന(തച്ചങ്ങാട്).
