കാഞ്ഞങ്ങാട് : ഉപ്പിലിക്കൈ ചാമകൊച്ചിയിലെ മഴുക്കട കുഞ്ഞിരാമ പൊതുവാള്‍ (90 ) അന്തരിച്ചു. ഭാര്യ: ലക്ഷമിയമ്മ. മക്കള്‍: പി.ഗൗരി (അംഗണ്‍വാടി ടീച്ചര്‍), പി.ഗിരീഷ് കുമാര്‍ (പ്രസ് ക്ലബ്ബ് കാസര്‍കോട്), പി.ലീല.മരുമക്കള്‍: എം.പി ബാലന്‍, ഉണ്ണികൃഷ്ണന്‍ എം, ഇ.സ്‌നേഹ ദീപ (രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീലേശ്വരം). സഹോദരങ്ങള്‍ പരേതനായ മഴുക്കട കണ്ണപ്പൊതുവാള്‍, മഴുക്കട നാരായണ പൊതുവാള്‍
